Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതാലൂക്ക് ഓഫിസിൽ ഇന്ന്...

താലൂക്ക് ഓഫിസിൽ ഇന്ന് പ്രവേശനം ഇല്ല

text_fields
bookmark_border
താലൂക്ക് ഓഫിസിൽ ഇന്ന് പ്രവേശനം ഇല്ല തളിപ്പറമ്പ്: ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ താലൂക്ക് ഓഫിസ് വെള്ളിയാഴ്ച അണുനശീകരണം നടത്തും. അതിനാൽ പൊതുജനങ്ങൾക്ക് ഓഫിസിൽ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് തഹസിൽദാർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story