മരംവീണ്​ വീട്​ തകർന്നു

മരംവീണ്​ വീട്​ തകർന്നുചൊക്ലി: കാഞ്ഞിരത്തിൻകീഴിലിനടുത്ത ശ്രീനാരായണ മഠത്തിനു സമീപത്തെ സെമീമയുടെ വീട്​ മരംവീണ്​ തകർന്നു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലാണ് കവുങ്ങ് വീട്ടിലേക്ക് വീണത്. തുടർന്ന് വീട്ടു ചുമരിനും മറ്റും അപകടമുണ്ടായി. മുറികൾക്ക് വിള്ളലുകളുണ്ടായി. ചൊക്ലി ഗ്രാമ പഞ്ചായത്തംഗം കെ. ശാന്താറാം വീട് സന്ദർശിച്ചു. 50,000 രൂപയുടെ നഷ്​ടമുണ്ടായതായി കണക്കാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.