എം.പി. രാഘവൻ അനുസ്മരണം

എം.പി. രാഘവൻ അനുസ്മരണംതലശ്ശേരി: കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ ജില്ല സ്ഥാപക നേതാവായിരുന്ന എം.പി. രാഘവ​ൻെറ 13ാം ചരമവാർഷിക​േത്താടനുബന്ധിച്ച് തലശ്ശേരി യൂനിറ്റി​ൻെറ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ െസക്രട്ടറി പി.വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സോഷ്യൽ സെക്യൂരിറ്റി സംസ്ഥാന ചെയർമാൻ സി. അബ്​ദുൽ കരീം മുഖ്യപ്രഭാഷണം നടത്തി. കെ.പി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെൻട്രൽ കമ്മിറ്റി മെംബർ പി.എം. ഉണ്ണികൃഷ്ണൻ, ജില്ല പ്രസിഡൻറ് കെ. രത്നാകരൻ, ജില്ല സെക്രട്ടറി സി. ശശിധരൻ, ജില്ല കമ്മിറ്റി മെംബർ പി. രവീന്ദ്രൻ, ശ്രീവാസ് വേലാണ്ടി എന്നിവർ സംസാരിച്ചു. യൂനിറ്റ് പ്രസിഡൻറ് യു.എം. രാജീവൻ സ്വാഗതവും സെക്രട്ടറി എ. വിജയൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.