Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2020 11:59 PM GMT Updated On
date_range 11 Oct 2020 11:59 PM GMTഎം.പി. രാഘവൻ അനുസ്മരണം
text_fieldsbookmark_border
എം.പി. രാഘവൻ അനുസ്മരണംതലശ്ശേരി: കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ ജില്ല സ്ഥാപക നേതാവായിരുന്ന എം.പി. രാഘവൻെറ 13ാം ചരമവാർഷികേത്താടനുബന്ധിച്ച് തലശ്ശേരി യൂനിറ്റിൻെറ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ െസക്രട്ടറി പി.വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സോഷ്യൽ സെക്യൂരിറ്റി സംസ്ഥാന ചെയർമാൻ സി. അബ്ദുൽ കരീം മുഖ്യപ്രഭാഷണം നടത്തി. കെ.പി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെൻട്രൽ കമ്മിറ്റി മെംബർ പി.എം. ഉണ്ണികൃഷ്ണൻ, ജില്ല പ്രസിഡൻറ് കെ. രത്നാകരൻ, ജില്ല സെക്രട്ടറി സി. ശശിധരൻ, ജില്ല കമ്മിറ്റി മെംബർ പി. രവീന്ദ്രൻ, ശ്രീവാസ് വേലാണ്ടി എന്നിവർ സംസാരിച്ചു. യൂനിറ്റ് പ്രസിഡൻറ് യു.എം. രാജീവൻ സ്വാഗതവും സെക്രട്ടറി എ. വിജയൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story