ജോൺസി ജേക്കബ് സ്മൃതിദിനത്തിൽ ഓർമമരം നട്ടു

ജോൺസി ജേക്കബ് സ്മൃതിദിനത്തിൽ ഓർമമരം നട്ടുPYR Jonc പുറച്ചേരി കേശവതീരം ആയുർവേദ ഗ്രാമത്തിൽ ജോൺസി ജേക്കബ് സ്മൃതിദിനത്തിൽ മാനേജിങ്​ ട്രസ്​റ്റി വെദിരമന വിഷ്ണുനമ്പൂതിരി ഓർമമരം നടുന്നുപയ്യന്നൂർ: പുറച്ചേരി കേശവതീരം ആയുർവേദ ഗ്രാമം പരിസ്ഥിതി പ്രവർത്തനങ്ങളുടെ അമരക്കാരൻ ജോൺസി ജേക്കബ്​ സ്മൃതിദിനം ആചരിച്ചു. മാനേജിങ്​ ട്രസ്​റ്റി വെദിരമന വിഷ്ണുനമ്പൂതിരി ഓർമമരം നട്ടു. അനുസ്മരണ സദസ്സിൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. കേശവൻ വെദിരമന, മെഡിക്കൽ സൂപ്രണ്ട് ഡോ. തുളസി കേശവൻ, ഡോ. സി.എച്ച്. വാണി, പി.വി. ഭാനുമതി, മീര ദിവാകരൻ, ശ്രീവിദ്യ ഗിരീഷ്, പി.കെ. രാമദാസൻ നായർ, വി.എം. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജോൺസി സ്മരണയിൽ 108 ഔഷധച്ചെടികൾ നട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.