ജോൺസി ജേക്കബ് സ്മൃതിദിനത്തിൽ ഓർമമരം നട്ടുPYR Jonc പുറച്ചേരി കേശവതീരം ആയുർവേദ ഗ്രാമത്തിൽ ജോൺസി ജേക്കബ് സ്മൃതിദിനത്തിൽ മാനേജിങ് ട്രസ്റ്റി വെദിരമന വിഷ്ണുനമ്പൂതിരി ഓർമമരം നടുന്നുപയ്യന്നൂർ: പുറച്ചേരി കേശവതീരം ആയുർവേദ ഗ്രാമം പരിസ്ഥിതി പ്രവർത്തനങ്ങളുടെ അമരക്കാരൻ ജോൺസി ജേക്കബ് സ്മൃതിദിനം ആചരിച്ചു. മാനേജിങ് ട്രസ്റ്റി വെദിരമന വിഷ്ണുനമ്പൂതിരി ഓർമമരം നട്ടു. അനുസ്മരണ സദസ്സിൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. കേശവൻ വെദിരമന, മെഡിക്കൽ സൂപ്രണ്ട് ഡോ. തുളസി കേശവൻ, ഡോ. സി.എച്ച്. വാണി, പി.വി. ഭാനുമതി, മീര ദിവാകരൻ, ശ്രീവിദ്യ ഗിരീഷ്, പി.കെ. രാമദാസൻ നായർ, വി.എം. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജോൺസി സ്മരണയിൽ 108 ഔഷധച്ചെടികൾ നട്ടു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2020 11:58 PM GMT Updated On
date_range 2020-10-12T05:28:50+05:30ജോൺസി ജേക്കബ് സ്മൃതിദിനത്തിൽ ഓർമമരം നട്ടു
text_fieldsNext Story