യങ് @ ഹാർട്ട് ക്ലിനിക് ഉദ്ഘാടനവും ഹൃദയ സംഗമവും

കണ്ണൂർ: ലോക ഹൃദയ ദിനത്തിൽ ആസ്​റ്റർ മിംസ് കണ്ണൂരിൽ യങ് @ഹാർട്ട് ക്ലിനിക്കി​ൻെറ ഉദ്ഘാടനവും ഹൃദയ സംഗമവും നടത്തി. യുവാക്കളുടെ ആരോഗ്യ പരിരക്ഷയിൽ ഹൃദയപരിചരണം ഉറപ്പു വരുത്തുന്നതി​ൻെറ ഭാഗമായാണ്​ യങ്@ ഹാർട്ട് ക്ലിനിക് ആരംഭിച്ചത്​. സങ്കീർണമായ സർജറികളിലൂടെയും ചികിത്സ പദ്ധതികളിലൂടെയും ജീവൻ തിരിച്ചു കിട്ടിയ നിരവധിപേർ സംഗമത്തിൽ പ​െങ്കടുത്തു. സംവിധായകൻ എം. വിനു ഉദ്ഘാടനം ചെയ്​തു. ആസ്​റ്റർ മിംസ് ക്ലസ്​റ്റർ സി.ഇ.ഒ ഫർഹാൻ യാസിൻ, സി.എം.എസ് ഡോ. സൂരജ്, കാർഡിയോളജി വിഭാഗം ഡോക്​ടർമാരായ പ്ലാസിഡ് സെബാസ്​റ്റ ്യൻ, അനിൽകുമാർ, ഉമേശൻ, വിനു എന്നിവർ പങ്കെടുത്തു. ഫോൺ: 956 2002222. ............................................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.