കൊടിമരം നശിപ്പിച്ച നിലയിൽ

കൊളച്ചേരി: വൺ ഇന്ത്യ വൺ പെൻഷൺ സംഘടനയുടെ . കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേലേരി സ്​കൂളിന് സമീപത്ത് ലോക വയോജന ദിനത്തിൽ സ്ഥാപിച്ച കൊടിയും കൊടിമരവുമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ നശിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.