ജീവനക്കാരിക്ക് കോവിഡ്: മയ്യിൽ പഞ്ചായത്ത് ഓഫിസ് അടച്ചു

മയ്യിൽ: ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മയ്യിൽ പഞ്ചായത്ത് ഓഫിസ് അടച്ചു. ആരോഗ്യവകുപ്പ് നിർദേശത്തെ തുടർന്ന് വ്യാഴാഴ്​ച വരെ ഓഫിസ് തുറന്ന് പ്രവർത്തിക്കുന്നത​െല്ലന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.