എഫ്.എസ്.ഇ.ടി.ഒ പ്രതിഷേധ ധർണ

ബി.ജെ.പി ജില്ല പ്രസിഡൻറ് ഹരിദാസി​ൻെറ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്​തതായ സംഭവത്തിൽ എഫ്.എസ്.ഇ.ടി.ഒ പ്രതിഷേധിച്ചു. ന്യൂമാഹി പഞ്ചായത്ത് ഓഫിസിനു മുന്നിൽ നടത്തിയ ധർണയിൽ ജില്ല സെക്രട്ടറി എ. രതീശൻ, കെ.ജി.ഒ.എ ജില്ല സെക്രട്ടറി എം.കെ. അശോകൻ, ജയരാജൻ കാരായി, കെ. സന്തോഷ് എന്നിവർ സംസാരിച്ചു. Mahe BJP FSETO ന്യൂമാഹി പഞ്ചായത്ത് ഓഫിസിനു മുന്നിൽ എഫ്.എസ്.ഇ.ടി.ഒ നടത്തിയ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.