വൈദ്യുതി മുടങ്ങും

ചൊവ്വ: സെക്​ഷൻ പരിധിയിലെ ഉറുമ്പച്ചം കോട്ടം, ഏഴര, തെരുമണ്ഡപം, നാറാണത്ത് പാലം, സലഫി പള്ളി, മുനമ്പ്, ബത്തമുക്ക് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതല്‍ ആറുവരെ . കാടാച്ചിറ: സെക്​ഷ​ൻ പരിധിയിലെ ചാല ഈസ്​റ്റ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ചൊവ്വാഴ്ച രാവിലെ 7.30 മുതല്‍ 10.30 വരെയും മനയത്തുംമൂല ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10.30 മുതല്‍ 2.30 വരെയും ആഡൂര്‍ പാലം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഏഴ് മുതല്‍ 8. 30 വരെയും ആഡൂര്‍ വായനശാല ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ 2.30 വരെയും . പെരളശ്ശേരി: സെക്​ഷന്‍ പരിധിയിലെ പനത്തറ, വെള്ളച്ചാല്‍, ആശാരിമുക്ക്, മുക്കിലെപീടിക ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ 5.30 വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.