കഞ്ചാവുമായി യുവാവ് അറസ്​റ്റിൽ

കണ്ണൂര്‍: കാറിൽ കടത്തുകയായിരുന്ന . കീഴല്ലൂരിലെ ടി.കെ. ഷിജിലിനെയാണ് (25) അറസ്​റ്റ്​ െചയ്​തത്​. രാത്രികാല വാഹന പരിശോധനക്കിടെ മഹാത്മ മന്ദിരത്തിന് സമീപത്താണ് കഞ്ചാവു പൊതിയുമായി പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്. സ്​പെഷല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ കെ. വാസുദേവന്‍, പ്രിവൻറിവ് ഓഫിസര്‍മാരായ സി.കെ. ബിജു, എം.കെ. സന്തോഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി.കെ. ഷാന്‍, എം. സജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.