അലക്ക് കടവിലേക്കുള്ള സ്​െ​റ്റപ് ഉദ്ഘാടനം ചെയ്തു

ഇരിട്ടി: ഇരിട്ടി നഗരസഭ 2019-20 വർഷത്തെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കല്ലേരിക്കൽ തോടിലെ അലക്ക് കടവിലേക്കുള്ള സ്​​െറ്റപ്പി​ൻെറ ഉദ്ഘാടനം വാർഡ് കൗൺസിലർ എം.പി. അബ്​ദുറഹ്മാൻ നിർവഹിച്ചു. കൗൺസിലർ ഇ.കെ. മറിയം ടീച്ചർ അധ്യക്ഷത വഹിച്ചു. കോമ്പിൽ അബ്​ദുൽ കാദർ, കുട്ടിയപ്പ, കൗൺസിലർ ടി.കെ. ശരീഫ, വാർഡ് കൺവീനർ ടി.ജെ. സോണി, ടി. ഷംസീർ, ഇ.കെ. ഷഫാഫ്, ബുഷ്‌റ, ശഹീദ, ഹസീന, ഷാഹിദ എന്നിവർ സംസാരിച്ചു. പടം..irt step കല്ലേരിക്കൽ തോടിലേക്കുള്ള സ്​െ​റ്റപ് നഗരസഭ കൗൺസിലർ എം.പി. അബ്​ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.