സിവില്‍ സര്‍വിസ് പഠനത്തിന് സ്‌കോളര്‍ഷിപ്

കണ്ണൂര്‍: കണ്ണൂര്‍ അക്കാദമി ഫോര്‍ കോംപറ്റേറ്റിവ് എക്‌സാമിനേഷന്‍സില്‍ (കെയ്‌സ്) സിവില്‍ സര്‍വിസ് പഠന സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്കും ബിരുദ കോഴ്‌സില്‍ അവസാന വര്‍ഷം പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പരിശീലനം ഓണ്‍ലൈനായിരിക്കും. താല്‍പര്യമുള്ളവര്‍ക്ക് www.kace.inല്‍ രജിസ്​റ്റര്‍ ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പഠനം പൂര്‍ണമായും സൗജന്യമായിരിക്കുമെന്ന് കെയ്‌സ് ചെയര്‍മാൻ പി. കമാല്‍കുട്ടി അറിയിച്ചു. ഫോൺ: 7510200175, 9961960500, 04972765177.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.