കളഞ്ഞുകിട്ടിയ പഴ്സ് ഉടമസ്ഥന്​ നൽകി മാതൃകയായി

ഉരുവച്ചാൽ: കളഞ്ഞുകിട്ടിയ പഴ്സ് ഉടമസ്ഥനെ കണ്ടെത്തി നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. കരേറ്റയിൽ നിന്ന്​ സർവിസ് നടത്തുന്ന ഓട്ടോ ഡ്രൈവർ ടി. പ്രതീഷിനാണ് ഇരിക്കൂറിൽ നിന്ന്​ പണവും മറ്റ് രേഖകളും അടങ്ങിയ പഴ്സ് കളഞ്ഞുകിട്ടിയത്. വാട്സ് ​ആപ് ഗ്രൂപ്പുകളിൽ വിഷയം പ്രചരിപ്പിച്ചാണ് ഉടമസ്ഥനെ കണ്ടെത്തിയത്. വിളക്കോട് സ്വദേശി മുഹമ്മദ് ഫായിസി​േൻറതാണ് പഴ്സ്. ഇരിക്കൂറിൽ ബൈക്കിൽ പോകവേയാണ് പഴ്സ് നഷ്​ടമായത്. പടം urv purse കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്സ് ഓട്ടോ ഡ്രൈവർ പ്രതീഷ് ഉടമസ്ഥന് നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.