വൈദ്യുതി മുടങ്ങും

ചൊക്ലി: 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ ഏഴിനും അഞ്ചിനുമിടയിൽ വയലിൽപീടിക, നിറം ക്ലബ് പരിസരം, മനേക്കര റോഡ്, പന്ന്യന്നൂർ ടൗൺ, തെക്കേ പന്ന്യന്നൂർ, കിഴക്കേ പന്ന്യന്നൂർ കൂറുംബക്കാവ്, അരയാക്കൂൽ റോഡ്, പന്ന്യന്നൂർ ഡിസ്പെൻസറി റോഡ്, പുതുക്കുടിമുക്ക്, ആണ്ടിപ്പീടിക എന്നീ ഭാഗങ്ങളിൽ ഭാഗികമായി .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.