അനുസ്മരണ യോഗം

തലശ്ശേരി: ഹരിതം ചരിത്രപഠനകേന്ദ്രം സംഘടിപ്പിച്ച വി.പി. മഹമൂദ് ഹാജി സി.പി.ഐ ദേശീയ കൺട്രോൾ കമീഷൻ അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്​ഘാടനം ചെയ്​തു. ജനറൽ കൺവീനർ ടി.പി. മമ്മു അധ്യക്ഷത വഹിച്ചു. മുസ്​ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്​ദുറഹ്​മാൻ കല്ലായി മുഖ്യപ്രഭാഷണം നടത്തി. തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കേരള കോൺഗ്രസ്-എം ജനറൽ സെക്രട്ടറി പി.ടി. ജോസ്, കെ. ആനന്ദ്കുമാർ (കോൺഗ്രസ്), പ്രഫ. ഇ. കുഞ്ഞിരാമൻ, പ്രഫ. കെ. മഹമൂദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.