കർഷക ബില്ലിനെതിരെ ധർണ

പാപ്പിനിശ്ശേരി: കർഷക ബില്ലിനെതിരെ പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ്‌ പ്രവർത്തകർ ചുങ്കം പോസ്​റ്റ്​ ഓഫിസിനു മുന്നിൽ നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി ടി. ജയകൃഷ്ണൻ ഉദ്ഘടനം ചെയ്തു. പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ്‌ പ്രസിഡൻറ്​ എം.സി. ദിനേശൻ അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.