ഇരിട്ടി: നഗരസഭയിലെ സംവരണ വാർഡുകൾ നിശ്ചയിച്ചു. ആകെ 33 വാർഡിൽ വനിത സംവരണത്തിന് നീക്കിവെച്ചത് 17 വാർഡുകളാണ്. പട്ടികജാതി –1, പട്ടികവർഗം –1, ജനറൽ –14 എന്നിങ്ങനെയാണ് തീരുമാനമായത്. വനിത സംവരണ വാർഡുകൾ (നമ്പറും പേരും) –2 പെരിയത്തിൽ, 5 കീഴൂർകുന്ന്, 7 കീഴൂർ, 11 വികാസ്നഗർ, 12 അത്തിത്തട്ട്, 13 കൂളിച്ചെമ്പ്ര, 15 താവിലാകുറ്റി, 18 പുന്നാട്, 20 കല്ലേരിക്കൽ, 22 നടുവനാട്, 23 കൂരൻമുക്ക്, 25 ആവട്ടി, 27 കട്ടേങ്കണ്ടം, 30 മണ്ണോറ, 31 19ാം മൈൽ, 32 ചാവശ്ശേരി വെസ്റ്റ്, 33 ആട്ട്യാലം. പട്ടികജാതി –10 പയഞ്ചേരി. പട്ടികവർഗം –26 വളോര. ജനറൽ –(നമ്പറും പേരും) 1 വെളിയമ്പ്ര, 3 വട്ടക്കയം, 4 എടക്കാനം, 6 വള്ള്യാട്, 8 നരിക്കുണ്ടം, 9 ഇരിട്ടി, 14 മീത്തലെ പുന്നാട്, 16 പുറപ്പാറ, 17 പുന്നാട് വെസ്റ്റ്, 19 ഉളിയിൽ, 21 നരയംപാറ, 24 നിടിയാഞ്ഞിരം, 28 ചാവശ്ശേരി ടൗൺ, 29 ചാവശ്ശേരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.