Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇരിട്ടി നഗരസഭയിൽ സംവരണ...

ഇരിട്ടി നഗരസഭയിൽ സംവരണ ചിത്രം തെളിഞ്ഞു

text_fields
bookmark_border
ഇരിട്ടി: നഗരസഭയിലെ സംവരണ വാർഡുകൾ നിശ്ചയിച്ചു. ആകെ 33 വാർഡിൽ വനിത സംവരണത്തിന്​ നീക്കിവെച്ചത്​ 17 വാർഡുകളാണ്​. പട്ടികജാതി –1, പട്ടികവർഗം –1, ജനറൽ –14 എന്നിങ്ങനെയാണ്​ തീരുമാനമായത്​. വനിത സംവരണ വാർഡുകൾ (നമ്പറും പേരും) –2 പെരിയത്തിൽ, 5 കീഴൂർകുന്ന്, 7 കീഴൂർ, 11 വികാസ്‌നഗർ, 12 അത്തിത്തട്ട്, 13 കൂളിച്ചെമ്പ്ര, 15 താവിലാകുറ്റി, 18 പുന്നാട്, 20 കല്ലേരിക്കൽ, 22 നടുവനാട്, 23 കൂരൻമുക്ക്, 25 ആവട്ടി, 27 കട്ടേങ്കണ്ടം, 30 മണ്ണോറ, 31 19ാം മൈൽ, 32 ചാവശ്ശേരി വെസ്​റ്റ്​, 33 ആട്ട്യാലം. പട്ടികജാതി –10 പയഞ്ചേരി. പട്ടികവർഗം –26 വളോര. ജനറൽ –(നമ്പറും പേരും) 1 വെളിയമ്പ്ര, 3 വട്ടക്കയം, 4 എടക്കാനം, 6 വള്ള്യാട്, 8 നരിക്കുണ്ടം, 9 ഇരിട്ടി, 14 മീത്തലെ പുന്നാട്, 16 പുറപ്പാറ, 17 പുന്നാട് വെസ്​റ്റ്​, 19 ഉളിയിൽ, 21 നരയംപാറ, 24 നിടിയാഞ്ഞിരം, 28 ചാവശ്ശേരി ടൗൺ, 29 ചാവശ്ശേരി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story