അധ്യാപികക്ക്​ പീഡനം; പ്രിൻസിപ്പലിനെതിരെ കേസ്​

ചൊക്ലി (കണ്ണൂർ): സ്​കൂൾ അധ്യാപികയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രിൻസിപ്പലിനെതിരെ പൊലീസ് കേസെടുത്തു. പെരിങ്ങത്തൂരിനടുത്ത പ്രദേശത്തെ അൺ എയ്​ഡഡ്​ ഇംഗ്ലീഷ്​ മീഡിയം സ്​കൂൾ പ്രിൻസിപ്പലിനെതിരെയാണ് കേസ്. മലപ്പുറം മേൽമുറി സ്വദേശിയായ പ്രതി ഒളിവിലാണ്​. ചൊക്ലി ​െപാലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.