പ്രതിഷേധ ധർണ

കണ്ണൂർ: മുണ്ടേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി ഉദ്​ഘാടനം ചെയ്​തു. മുണ്ടേരി മണ്ഡലം പ്രസിഡൻറ്​ ലക്ഷ്മണൻ തുണ്ടിക്കോത്ത് അധ്യക്ഷത വഹിച്ചു. സുധീഷ് മുണ്ടേരി, കട്ടേരി പ്രകാശൻ, കെ. ദാമോദരൻ, ടി. ജയപ്രകാശ്, ഇ.പി. രത്നാകരൻ, കെ.പി. പത്മിനി ടീച്ചർ, അജിത ശ്രീനിവാസ്, കെ. കൃഷ്ണദാസ്, കെ. രവീന്ദ്രൻ, ലത്തീഫ് ചാലിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.