കാർഷിക ബിൽ കത്തിച്ച് പ്രതിഷേധിച്ചു

ന്യൂ മാഹി: കേന്ദ്ര സർക്കാറി​ൻെറ കർഷക വിരുദ്ധ ബില്ലിനെതിരെ ന്യൂ മാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്​റ്റ്​ഓഫിസിന് മുന്നിൽ ധർണ നടത്തി. ന്യൂ മാഹി മണ്ഡലം പ്രസിഡൻറ്​ സി.ആർ. റസാഖി​ൻെറ അധ്യക്ഷതയിൽ കോടിയേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ വി.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മാഹി മേഖല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സത്യൻ കേളോത്ത്, എൻ.കെ. പ്രേമൻ, കെ.വി. ഹരീന്ദ്രൻ, രാജീവൻ മയലക്കര, സി.ടി. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.