Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാർഷിക ബിൽ കത്തിച്ച്...

കാർഷിക ബിൽ കത്തിച്ച് പ്രതിഷേധിച്ചു

text_fields
bookmark_border
ന്യൂ മാഹി: കേന്ദ്ര സർക്കാറി​ൻെറ കർഷക വിരുദ്ധ ബില്ലിനെതിരെ ന്യൂ മാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്​റ്റ്​ഓഫിസിന് മുന്നിൽ ധർണ നടത്തി. ന്യൂ മാഹി മണ്ഡലം പ്രസിഡൻറ്​ സി.ആർ. റസാഖി​ൻെറ അധ്യക്ഷതയിൽ കോടിയേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ വി.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മാഹി മേഖല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സത്യൻ കേളോത്ത്, എൻ.കെ. പ്രേമൻ, കെ.വി. ഹരീന്ദ്രൻ, രാജീവൻ മയലക്കര, സി.ടി. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story