ധർണ നടത്തി

ശ്രീകണ്ഠപുരം: കർഷകദ്രോഹ ബില്ലുകൾക്കെതിരെ സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠപുരം സബ് പോസ്​റ്റ് ​ഒാഫിസിന് മുന്നിൽ . കർഷക സംഘം ജില്ല ജോ. സെക്രട്ടറി പുല്ലായ്ക്കൊടി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.കെ. മധുസൂദനൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.