ടെലിവിഷനും ചികിത്സ സഹായവും നൽകി

ഇരിട്ടി: ഉമ്മൻ ചാണ്ടിയുടെ നിയമസഭയിലെ 50ാം വാർഷികത്തി​ൻെറ ഭാഗമായി ത്വാഫ് ഒ.ഐ.സി.സി സഹായത്തോടെ മഹാത്മ ആർട്​സ് ആൻഡ്​ സ്പോർട്സ് ക്ലബ്, യൂത്ത് കോൺഗ്രസ് പുന്നാട് എന്നിവയുടെ നേതൃത്വത്തിൽ നിർധനരായ രണ്ട് വിദ്യാർഥികൾക്കുള്ള ടെലിവിഷനും ചികിത്സ സഹായവും വിതരണം കെ.പി.സി.സി മെംബർ മമ്പറം ദിവാകരൻ ഉദ്​ഘാടനം ചെയ്​തു. പി.വി. നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു. സി.വി. രാജൻ, സി.കെ. ശശിധരൻ, ഷാനിദ് പുന്നാട്, പി.പി. അരുൺ മാസ്​റ്റർ, വി.എം. രാജേഷ്, അർ.കെ. സുനിൽകുമാർ, കെ.സി. നാരായണൻ, എൻ. നാരായണൻ, ടി.കെ. റാഷിദ്, എൻ. പ്രജീഷ്, വി. രാധ, സി.കെ. അർജുൻ, കെ. സൂരത്ത്, എം.പി. സലിം, ജിനചന്ദ്രൻ എന്നിവർ സംസാരിച്ചു. സി.വി. സുധിപൻ സ്വാഗതവും പി.വി. സിറാജ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.