ഗൺമാന് കോവിഡ്; ഇരിട്ടി ഡിവൈ.എസ്.പി ഓഫിസ് അടച്ചു

ഇരിട്ടി: ഇരിട്ടി ഡിവൈ.എസ്.പിയുടെ ഗൺമാന് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇരിട്ടി ഡിവൈ.എസ്.പി ഓഫിസ് താൽക്കാലികമായി അടച്ചു. വെള്ളിയാഴ്​ച ആൻറിജൻ പരിശോധന നടത്തിയ ശേഷം ഓഫിസ് തുറക്കുന്നതിനെക്കുറിച്ച് വ്യക്തത വരുത്തും. രണ്ടുദിവസം മുമ്പുവരെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗൺമാനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉദ്യോഗസ്ഥർ എല്ലാവരും ക്വാറൻറീനിൽ പോയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.