Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗൺമാന് കോവിഡ്; ഇരിട്ടി...

ഗൺമാന് കോവിഡ്; ഇരിട്ടി ഡിവൈ.എസ്.പി ഓഫിസ് അടച്ചു

text_fields
bookmark_border
ഇരിട്ടി: ഇരിട്ടി ഡിവൈ.എസ്.പിയുടെ ഗൺമാന് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇരിട്ടി ഡിവൈ.എസ്.പി ഓഫിസ് താൽക്കാലികമായി അടച്ചു. വെള്ളിയാഴ്​ച ആൻറിജൻ പരിശോധന നടത്തിയ ശേഷം ഓഫിസ് തുറക്കുന്നതിനെക്കുറിച്ച് വ്യക്തത വരുത്തും. രണ്ടുദിവസം മുമ്പുവരെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗൺമാനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉദ്യോഗസ്ഥർ എല്ലാവരും ക്വാറൻറീനിൽ പോയി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story