ബഹുജന കൂട്ടായ്മ

ശ്രീകണ്ഠപുരം: കോൺഗ്രസി​ൻെറ കൊലപാതക രാഷ്​ട്രീയത്തിനെതിരെ സി.പി.എം ശ്രീകണ്ഠപുരത്ത് സംഘടിപ്പിച്ച ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്​തു. എം.സി. രാഘവൻ അധ്യക്ഷതവഹിച്ചു. പി.പി. ദിവ്യ, എം.സി. ഹരിദാസൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എം. വേലായുധൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.