കേരള കോൺഗ്രസ് പ്രതിഷേധം

തളിപ്പറമ്പ്: കേന്ദ്ര സർക്കാറി​ൻെറ കർഷകദ്രോഹ ബില്ലുകൾ ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് -എം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന സ്​റ്റിയറിങ്​ കമ്മിറ്റി അംഗം ജോർജ് വടകര ഉദ്ഘാടനം ചെയ്തു. പാർലമൻെറ്​ പാസാക്കിയ കാർഷിക ബില്ലി​ൻെറ കോപ്പികൾ കത്തിച്ചായിരുന്നു പ്രതിഷേധം. പൗലോസ് തോട്ടുങ്കര അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.