ബസ് കാത്തിരിപ്പുകേന്ദ്രം തകർന്നു

ഇരിക്കൂർ: കഴിഞ്ഞദിവസമുണ്ടായ ശക്തമായ ചുഴലിക്കാറ്റിലും മഴയിലും മരം പൊട്ടിവീണ് ഇരിക്കൂർ പാലം സൈറ്റിലെ ബസ് കാത്തിരിപ്പുകേന്ദ്രം തകർന്നു. സ്വകാര്യ വ്യക്തിയുടെ സ്മാരകമായി സ്ഥാപിച്ചതായിരുന്നു. മരം പൊട്ടിവീണപ്പോൾ ആരും ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. പൊലീസും ഫയർഫോഴ്​സ്​ സംഘവും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.