കോൺഗ്രസ്​ പ്രതിഷേധ പ്രകടനം

കേളകം: പേരാവൂർ, കൊട്ടിയൂർ, കേളകം, കണിച്ചാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെയും അസംഘടിത തൊഴിലാളി കോൺഗ്രസി​ൻെറയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ഇതുസംബന്ധിച്ച്​ ചേർന്ന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ്​ ജിജോ ആൻറണി അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറുമാരായ സന്തോഷ് ജോസഫ് (കേളകം), റോയി നമ്പുടാകം (കൊട്ടിയൂർ), വിനോയി ജോർജ് (കണിച്ചാർ) എന്നിവർ നേതൃത്വം നൽകി. Photo. WA0087: അസംഘടിത തൊഴിലാളി കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന പ്രതിഷേധ യോഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.