ഹിന്ദി ദിനാഘോഷം

പെരിങ്ങത്തൂർ: എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ പെരിങ്ങത്തൂർ ഹിന്ദി ക്ലബി​ൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ദേശീയ അധ്യാപക പുരസ്കാര ജേതാവ് കോമളവല്ലി ടീച്ചർ ഉദ്​ഘാടനം ചെയ്​തു. പ്രധാനാധ്യാപകൻ എൻ. പത്മനാഭൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹിന്ദി ക്ലബി​ൻെറ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. സിനിമ ആർട്ടിസ്​റ്റ്​ ഇബ്രാഹിം കുട്ടി, നടൻ മണികണ്ഠൻ പട്ടാമ്പി എന്നിവർ മുഖ്യാതിഥികളായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.