പ്രതിഷേധ സംഗമം

പയ്യന്നൂർ: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡൽഹി കലാപക്കേസിൽ കുടുക്കാനുള്ള ബി.ജെ.പി സർക്കാർ നീക്കത്തിനെതിരെ പയ്യന്നൂർ ഏരിയയിലെ 20 കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ നടന്നു. ജില്ല സെക്ര​േട്ടറിയറ്റംഗം ടി.ഐ. മധുസൂദനൻ, ജില്ല കമ്മിറ്റിയംഗങ്ങളായ സി. കൃഷ‌്ണൻ എം.എൽ.എ, വി. നാരായണൻ, ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ‌്ണൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ഉദ‌്ഘാടനം ചെയ‌്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.