വൈദ്യുതി മുടങ്ങും

ചൊക്ലി: ചൊവ്വാഴ്ച ഈച്ചി, കല്ലായ്, മമ്മിമുക്ക്, ജമീല, പുതിയ റോഡ് എന്നീ ഭാഗങ്ങളിൽ രാവിലെ ഒമ്പതു​ മുതൽ വൈകീട്ട്​ ആറു വരെയും, എൽ.ടി ലൈനിൽ തട്ടിനിൽക്കുന്ന വൃക്ഷശിഖരങ്ങൾ മുറിച്ചുമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ നെല്ലിക്കബസാർ, മാരാങ്കണ്ടി എന്നീ ഭാഗങ്ങളിൽ രാവിലെ എട്ടു മുതൽ വൈകീട്ട്​ അഞ്ചു​ വരെ ഭാഗികമായും .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.