ഇന്ന് സമ്പൂർണ ലോക്​ഡൗൺ

കല്യാശ്ശേരി: കോവിഡ് വ്യാപനത്തി​ൻെറ പാശ്ചാത്തലത്തിൽ കണ്ണപുരം പൊലീസ് സ്​റ്റേഷൻ പരിധിയിൽപെടുന്ന കല്യാശ്ശേരി, കണ്ണപുരം, ചെറുകുന്ന് ഗ്രാമപഞ്ചായത്തുകളിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ തുടരാൻ ഇതുസംബന്ധിച്ച്​ ചേർന്ന യോഗം തീരുമാനിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങൾ സഹകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡൻറുമാരും പൊലീസ് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.