കനത്ത മഴയിൽ വീട് തകർന്നു

ആലക്കോട്: കനത്ത മഴയിൽ ഉദയഗിരി പഞ്ചായത്തിലെ പുല്ലരി വാർഡിലെ പുല്ലിടാംകുന്നേൽ ജോസഫി​ൻെറ വീട്​ തകർന്നു. ജോസഫും ഭാര്യ മേരിയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഒാടുമേഞ്ഞ വീടി​ൻെറ മേൽക്കൂര വീഴുന്ന ശബ്​ദം കേട്ട് ഓടിമാറിയതിനാൽ ആർക്കും പരിക്കില്ല. ഒന്നരലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ജോസ് പറയൻ കുഴിയുടെ നേതൃത്വത്തിൽ അധികൃതർ സ്ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.