ഓണം സുഹൃദ് സംഗമം

പഴയങ്ങാടി: മാടായി ഏരിയ ഡയലോഗ് സൻെററി​ൻെറ ആഭിമുഖ്യത്തിൽ നടത്തിയ ഇബ്രാഹിം വെങ്ങര ഉദ്​ഘാടനം ചെയ്തു. മുസ്തഫ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡൻറ്​ പി.കെ. മുഹമ്മദ് സാജിദ് മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.എച്ച്. സുബ്രഹ്മണ്യൻ, ടി.വി. ചന്ദ്രൻ, പി.വി. ആശ എന്നിവർ സംസാരിച്ചു. എൻ.എം. മൂസ സ്വാഗതവും എസ്.എൽ.പി. ആയിശ നന്ദിയും പറഞ്ഞു. സുനേന പ്രമോദ് പ്രാർഥന നടത്തി. വിവിധ കലാപരിപാടികളും നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.