പ്രതിഷേധ സമരം

രയരോം: പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 7500 രൂപയും 10 കിലോ അരിയും സൗജന്യമായി വിതരണം ചെയ്യുക, കേന്ദ്ര സർക്കാർ സ്വകാര്യവത്​കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്​ സി.ഐ.ടി.യു, കർഷകസംഘം, കെ.എസ്.കെ.ടി.യു സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന തേർത്തല്ലി മേഖല പ്രതിഷേധം രയരോം പോസ​റ്റ്​ ഒാഫിസിനു മുന്നിൽ കെ.എം. ഷാജു ഉദ്ഘാഘാടനം ചെയ്തു. ജോസ് പുള്ളീറ്റ്, ജോഷി കണ്ടത്തിൽ, വി.എൻ. സുനിൽകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.