പ്രതിഷേധ സമരം

കൂത്തുപറമ്പ്: കേന്ദ്ര സർക്കാറി​ൻെറ തൊഴിലാളി-കർഷക ദ്രോഹ നടപടികൾക്കെതിരെയുള്ള അഖിലേന്ത്യ പ്രതിഷേധത്തി​ൻെറ ഭാഗമായി സി.ഐ.ടി.യു, കർഷകസംഘം, കെ.എസ്.കെ.ടി.യു എന്നിവയുടെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പിലെ 71 കേന്ദ്രങ്ങളിൽ നടന്നു. കൂത്തുപറമ്പ് ടൗണിൽ നടന്ന സമരം കർഷകസംഘം ജില്ല കമ്മിറ്റി അംഗം എ. അശോകൻ ഉദ്ഘാടനം ചെയ്​തു. തൂണേരി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കുനിയിൽ പാലത്ത് ടി. ശശി, തൊക്കിലങ്ങാടിയിൽ ടി. ബാലൻ, പാലത്തുംകരയിൽ എം. സുകുമാരൻ, പൂക്കോട് എൻ.കെ. ശ്രീനിവാസൻ എന്നിവർ സമരം ഉദ്ഘാടനം ​െചയ്​തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.