അധ്യാപക പരിശീലനം: മാഹി സ്വദേശികൾക്ക്​ അപേക്ഷിക്കാം

മാഹി: പാലയാട് ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്​റ്റിറ്റ്യൂട്ടിൽ മാഹി സ്വദേശികൾക്കായി ഡിപ്ലോമ ഇൻ എലമൻെററി എജുക്കേഷന് അഞ്ചു സീറ്റ് സംവരണം ചെയ്തിതിട്ടുണ്ട്‌. അർഹരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. സെപ്​റ്റംബർ 15നകം അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക് മാഹി ചീഫ് എജുക്കേഷൻ ഓഫിസുമായി ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.