ജില്ലയിൽ കടകൾ രാത്രി ഒമ്പതുവരെ

കണ്ണൂർ: ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലെ തീരുമാന പ്രകാരം കണ്ടെയ്​ൻമൻെറ്​ സോണുകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കച്ചവട സ്ഥാപനങ്ങൾ രാത്രി ഒമ്പത്​ വരെ തുറന്നുപ്രവർത്തിക്കുന്നത്​ തുടരും. കണ്ടെയ്​ൻമൻെറ്​ സോണുകൾ ഒഴികെയുള്ള പ്രദേശങ്ങളിലെ ജി​ംനേഷ്യം, ഫിറ്റ്​നസ്​ സൻെററുകൾ എന്നിവ ആരോഗ്യവകുപ്പി​ൻെറ കോവിഡ്​ നിർദേശങ്ങൾ പാലിച്ച്​ സെപ്​റ്റംബർ നാലുമുതൽ തുറന്നുപ്രവർത്തിപ്പിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.