Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജില്ലയിൽ കടകൾ രാത്രി...

ജില്ലയിൽ കടകൾ രാത്രി ഒമ്പതുവരെ

text_fields
bookmark_border
കണ്ണൂർ: ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലെ തീരുമാന പ്രകാരം കണ്ടെയ്​ൻമൻെറ്​ സോണുകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കച്ചവട സ്ഥാപനങ്ങൾ രാത്രി ഒമ്പത്​ വരെ തുറന്നുപ്രവർത്തിക്കുന്നത്​ തുടരും. കണ്ടെയ്​ൻമൻെറ്​ സോണുകൾ ഒഴികെയുള്ള പ്രദേശങ്ങളിലെ ജി​ംനേഷ്യം, ഫിറ്റ്​നസ്​ സൻെററുകൾ എന്നിവ ആരോഗ്യവകുപ്പി​ൻെറ കോവിഡ്​ നിർദേശങ്ങൾ പാലിച്ച്​ സെപ്​റ്റംബർ നാലുമുതൽ തുറന്നുപ്രവർത്തിപ്പിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story