പാൽചുരത്ത് പിക് അപ്​ വാൻ അപകടത്തിൽപെട്ട് രണ്ടുപേർക്ക് പരിക്ക്​

കൊട്ടിയൂർ: കൊട്ടിയൂർ -വയനാട് ചുരം റോഡിൽ പാൽചുരത്ത് പിക് അപ്​ വാൻ അപകടത്തിൽപെട്ട് രണ്ടുപേർക്ക് പരിക്കേറ്റു. മാനന്തവാടിയിൽനിന്ന്​ ശ്രീകണ്ഠപുരത്തേക്ക് പോവുകയായിരുന്ന വാനാണ് പാൽചുരം പള്ളിക്ക് സമീപം അപകടത്തിൽപെട്ടത്. ശ്രീകണ്ഠപുരം സ്വദേശികളായ ജോണി, ഷിബു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മാനന്തവാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.