Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാൽചുരത്ത് പിക് അപ്​...

പാൽചുരത്ത് പിക് അപ്​ വാൻ അപകടത്തിൽപെട്ട് രണ്ടുപേർക്ക് പരിക്ക്​

text_fields
bookmark_border
കൊട്ടിയൂർ: കൊട്ടിയൂർ -വയനാട് ചുരം റോഡിൽ പാൽചുരത്ത് പിക് അപ്​ വാൻ അപകടത്തിൽപെട്ട് രണ്ടുപേർക്ക് പരിക്കേറ്റു. മാനന്തവാടിയിൽനിന്ന്​ ശ്രീകണ്ഠപുരത്തേക്ക് പോവുകയായിരുന്ന വാനാണ് പാൽചുരം പള്ളിക്ക് സമീപം അപകടത്തിൽപെട്ടത്. ശ്രീകണ്ഠപുരം സ്വദേശികളായ ജോണി, ഷിബു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മാനന്തവാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story