ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കരിഓയിൽ ഒഴിച്ചു

കൊളച്ചേരി: പെരുമാച്ചേരിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം കരിഓയിൽ ഒഴിച്ച്‌ വൃത്തികേടാക്കിയ നിലയിൽ. പെരുമാച്ചേരി എ.യു.പി സ്കൂളിനു സമീപത്തെ കോൺഗ്രസ് ബസ്​ കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടത്തിലും നിലത്തുമായാണ് സാമൂഹിക വിരുദ്ധർ കരിഓയിൽ ഒഴിച്ച് വൃത്തികേടാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.