Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2020 11:58 PM GMT Updated On
date_range 2020-09-02T05:28:10+05:30ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കരിഓയിൽ ഒഴിച്ചു
text_fieldsകൊളച്ചേരി: പെരുമാച്ചേരിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം കരിഓയിൽ ഒഴിച്ച് വൃത്തികേടാക്കിയ നിലയിൽ. പെരുമാച്ചേരി എ.യു.പി സ്കൂളിനു സമീപത്തെ കോൺഗ്രസ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടത്തിലും നിലത്തുമായാണ് സാമൂഹിക വിരുദ്ധർ കരിഓയിൽ ഒഴിച്ച് വൃത്തികേടാക്കിയത്.
Next Story