ഓണാലോഷ പരിപാടി

ചൊക്ലി: ജസ്​റ്റ് സാംസ്​കാരിക വേദി ഓണത്തോടനുബന്ധിച്ച് പൂവേ പൊലി എന്ന പേരിൽ പ്രത്യേക പരിപാടി നടത്തി. എം. ഹരീന്ദ്രൻ മാസ്​റ്റർ ഓണസന്ദേശം നൽകി. ഓണപ്പാട്ടുകളും ഓണക്കവിതകളും കോർത്തിണക്കി, മെഹ്സാ മുനീർ, മുസ്​തഫ തലശ്ശേരി, ശ്രീഹരി മാസ്​റ്റർ, പവിത്ര രാജ് കരിയാട്, കെ.ജി. അനിൽകുമാർ, മനോഹരൻ കരിയാട്, കെ. ചന്ദ്രൻ എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. കെ.പി. ദയാനന്ദൻ, കെ.പി. ശ്രീജയബാബു, കെ. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.