ഡ്രയറിന് തീപിടിച്ചു

പേരാവൂർ: നെടുംപൊയിൽ വാരപ്പീടികയിൽ . പ്രഹ്ലാദ​ൻെറ ഡ്രയറിനാണ് തീപിടിച്ചത്. പേരാവൂർ ഫയർഫോഴ്സി​ൻെറ രണ്ടു വാഹനങ്ങൾ സ്ഥലത്തെത്തി തീയണച്ചു. സ്​റ്റേഷൻ ഓഫിസർ സി. ശശി, ഫ്രാൻസിസ്, ജോൺസൺ, ജിതിൻ, നിരൂപ്, രാജേഷ്, വൈശാഖ്, ബിജേഷ് എന്നിവർ നേതൃത്വം വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.