ഉന്നത വിജയികളെ അനുമോദിച്ചു

കൊട്ടിയൂർ: കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും പഞ്ചാബിൽ നടന്ന നാഷനൽ സ്​കൂൾ മീറ്റിൽ മെഡൽ നേടിയ അലൻ മാത്യുവിനെയും അനുമോദിച്ചു. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്​തു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻറ്​ ഇന്ദിര ശ്രീധരൻ അധ്യക്ഷത വഹിച്ചു. വാർഡ് പ്രസിഡൻറ്‌ ഷെജീഷ് സെബാസ്​റ്റ്യൻ, സണ്ണി മേച്ചേരി, പി.സി. രാമകൃഷ്​ണൻ, റോയ് നമ്പുടാകം, മാത്യു പറമ്പൻ, ബിജു ഒളാട്ടുപുറം, ഒ.ടി. തോമസ്, ബാബു കുമ്പുളുങ്കൽ, ജോണി ആമക്കാട്ട്, റെയ്​സൺ കെ. ജെയിംസ്, ബിബിൻ ആത്രശ്ശേരിയിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.